SPECIAL REPORTനിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന് കാന്തപുരം; ശൈഖ് ഉമര്‍ ഹഫീള് തങ്ങള്‍ നിയോഗിച്ച പണ്ഡിത സംഘം പങ്കെടുത്ത മധ്യസ്ഥ ചര്‍ച്ചകളില്‍ ധാരണയായെന്ന് അറിയിപ്പ്; കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി തുടര്‍ചര്‍ച്ചകള്‍ക്ക് ശേഷം മോചനത്തില്‍ തീരുമാനം; നിലപാടില്‍ മാറ്റമില്ലെന്ന് സൂചിപ്പിച്ച് തലാലിന്റെ സഹോദരന്റെ ഫേസ്ബുക്ക് പോസ്റ്റ്മറുനാടൻ മലയാളി ബ്യൂറോ28 July 2025 11:23 PM IST
SPECIAL REPORT'വധശിക്ഷ റദ്ദാക്കി, നിമിഷപ്രിയ ജയില്‍മോചിതയാകുമെന്ന അവകാശവാദവുമായി സുവിശേഷകന്; വധശിക്ഷ ഉടന്‍ നടപ്പാക്കുമെന്ന പ്രതികരണവുമായി തലാലിന്റെ സഹോദരന് അബ്ദുല്‍ ഫത്താഹ് മഹ്ദി; നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരിയെ സാമുവല്‍ ജറോം വീട്ടുതടങ്കലില്‍ ആക്കിയെന്ന ആരോപണം തള്ളി യുവതിയുടെ ഭര്‍ത്താവ് ടോമി തോമസ്മറുനാടൻ മലയാളി ബ്യൂറോ23 July 2025 3:36 PM IST
SPECIAL REPORTഅല്ലാഹുവിന്റെ നിയമം നടപ്പാക്കണമെന്നതാണ് ഞങ്ങളുടെ നിലപാട്; നിമിഷപ്രിയ കേസില്‍ കടുത്ത നിലപാട് തുടര്‍ന്ന് തലാലിന്റെ കുടുംബം; മധ്യസ്ഥ ചര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികള്‍ കൂടി പങ്കെടുക്കണമെന്ന് കാന്തപുരം; കുടുംബത്തെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ഗ്രാന്‍ഡ് മുഫ്തിമറുനാടൻ മലയാളി ബ്യൂറോ22 July 2025 10:07 PM IST